മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ വായനവാരാചരണം സംഘടിപ്പിച്ചു .2023  ജൂൺ 19  ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ :കല എം എസിൻറെ അധ്യക്ഷതയിൽ നടന്ന  പരിപാടി  പ്രശസ്‌ത എഴുത്തുകാരൻ പി .എഫ് മാത്യൂസ് ഉൽഘാടനം ചെയ്തു .തുടർന്ന്  ‘വായന; മനുഷ്യനെ അറിയുവാൻ’ എന്ന  വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു

Share This Story, Choose Your Platform!

Share This Story,

Published On: January 18th, 2024Categories: Malayalam, Malayalam Department Activities