Malayalam

കവിതയുടെ വഴിയിൽ ,കവിയോടൊപ്പം

മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ   'കവിതയുടെ വഴിയിൽ ,കവിയോടൊപ്പം ' എന്ന പേരിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു . പ്രശസ്ത കവിയും അധ്യാപകനുമായ വീരാൻകുട്ടി മുഖ്യാതിഥിയായി

‘ കറ ‘ പുസ്തകചർച്ചയും സംവാദവും

സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗവും ലൈബ്രറി ക്ലബും മഹാരാജാസ് കോളേജ് മലയാളവിഭാഗവും തൃശൂർ കറൻറ് ബുക്‌സും സംയുക്തമായി  സാറാ ജോസഫിൻറെ ഏറ്റവും പുതിയ നോവലായ 'കറ'യെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.എഴുത്തുകാരനായ ഫാ .ബോബി ജോസ് [...]

ഭാഷാദിനാഘോഷം

മലയാളസമാജവും ലൈബ്രറിക്ലബ്ബും വിദ്യാർത്ഥിയൂണിയനും സംയുക്തമായി ഭാഷാദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 1 രാവിലെ 9:30 ന് നടന്ന റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.കോളജിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ. സി. വിനിത സി എസ് [...]

കെ ജി ജോർജ് അനുസ്മരണവും സിനിമാപ്രദർശനവും

മലയാള സമാജത്തിൻറെ  നേതൃത്വത്തിൽ കെ ജി ജോർജ് അനുസ്മരണവും  സിനിമാപ്രദർശനവും സംഘടിപ്പിച്ചു.2023 ഒക്ടോബർ 27  ഉച്ചക്ക് 12:30 ന് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ, മലയാളവിഭാഗം അസ്സി . പ്രൊഫസർ ഡോ. ഷഹർബാൻ [...]

ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും

ഫോക്‌ലോർ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗത്തിൻറെ നേതൃത്വത്തിൽ 2023 അഗസ്ററ് 22 ന്  'ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും ' എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ സംഘടിപ്പിച്ചു .അധ്യാപകനും കാഷ്വൽ ആർട്ടിസ്റ്റുമായ ഡോ [...]

മലയാള സമാജംഉദ്ഘാടനം

2023 - 2024 അധ്യയനവർഷത്തെ മലയാള സമാജത്തിൻറെ ഉദ്‌ഘാടനം 2023  ആഗസ്റ്റ് 21 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി .ഗോത്ര സാഹിത്യകാരി ശ്രീമതി പുഷ്പമ്മ എസ് ഉദ്‌ഘാടനം നിവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

എം .ടി :നവതിയുടെ നിറവിൽ

മലയാളസമാജത്തിൻറെയും ലൈബ്രറിക്ലബ്ബിൻറെയും  നേതൃത്വത്തിൽ എം ടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി 2023 ആഗസ്ത് 11 ന്   ഏകദിനസെമിനാർ സംഘടിപ്പിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ ഡോ : സ്വപ്ന സി കോമ്പാത്ത് ' എം ടി : സാഹിത്യവും [...]

വായനവാരാചരണം

മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ വായനവാരാചരണം സംഘടിപ്പിച്ചു .2023  ജൂൺ 19  ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ :കല എം എസിൻറെ അധ്യക്ഷതയിൽ നടന്ന  പരിപാടി  പ്രശസ്‌ത എഴുത്തുകാരൻ പി .എഫ് [...]

മാധവിക്കുട്ടി അനുസ്മരണദിനം

പുസ്തക നിരൂപണ മത്സരം  മാധവിക്കുട്ടി അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു കോളേജ് വിദ്യാർത്ഥികൾക്കായി 2021 ജൂൺ 10 നു ഓൺലൈൻ പുസ്തക നിരൂപണ മത്സരം നടത്തുകയുണ്ടായി. പത്തു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

READING WEEK CELEBRATIONS-4

വായന മത്സരം 2021 ജൂൺ 26 ന് കോളേജ് വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 2 മണിക്ക് വായന മത്സരം നടത്തുകയുണ്ടായി.18 വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ട പുസ്തകങ്ങളുടെ പ്രസക്ത ഭാഗം വായിച്ചു കൊണ്ട് മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ശ്രീലക്ഷ്മി [...]

Go to Top