നാട്ടറിവ് ദിനമായ 22/8/24 ന് മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. ശ്രീമതി ദർശന തമ്പി മുഖ്യപ്രഭാഷണം നിർവഹിച്ച സെമിനാറിൻറെ വിഷയം ‘പെരുങ്കളിയാട്ടം: പുരാവൃത്തവും അനുഷ്ഠാനവും’ എന്നതായിരുന്നു. ഡോ.ഷഹർബാൻ യു എച്ച് മുഖ്യപ്രഭാഷണം നടത്തിയ സെമിനാറിൻറെ വിഷയം ‘നാടൻ ഭക്ഷണവും സാംസ്കാരികാഭിരുചിയും ‘എന്നതായിരുന്നു.. ഏകദേശം നൂറ്റിയിരുപതോളം കുട്ടികൾ രണ്ടു സെമിനാറുകളിലുമായി പങ്കെടുത്തു.








