CMS
beti bachavo beti padavo logo

Malayalam Department Activities

എം .കെ സാനു മാസ്റ്റർ അനുസ്മരണം

മലയാള സാഹിത്യലോകത്തെ നിറസാന്നിധ്യമായിരുന്ന എം .കെ സനുമാസ്റ്ററുടെ വിയോഗത്തെ തുടർന്ന് സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗം 11/08/2025 ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു .മഹാരാജാസ് കോളേജ് മലയാളവിഭാഗം വകുപ്പധ്യക്ഷ ഡോ.സുമി ജോയി ഓലിയപ്പുറം അനുസ്മരണപ്രഭാഷണം [...]

വായനദിനാചരണം

സെൻറ് തെരേസാസ് കോളേജ് മലയാളവിഭാഗവും ലൈബ്രറിക്ലബ്ബും സംയുക്തമായി 19/06/2025 ന് വായനദിനാചരണം സംഘടിപ്പിച്ചു .പ്രശസ്ത എഴുത്തുകാരി ശ്രീമതി.തനൂജ ഭട്ടതിരി 'പെണ്ണെഴുത്തും വായനയും 'എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.വായനദിനത്തോടനുബന്ധിച്ച് ' ഒരു കുട്ടി ഒരു പുത്തൻ [...]

സിവിൽ സർവീസ് എക്സാം ഓറിയൻ്റേഷൻ

സെൻ്റ് തെരേസാസ് കോളജ് മലയാളവിഭാഗവും എൻ സി സി സീനിയർ വിങ്ങ് ആർമിയും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച സിവിൽ സർവീസ് എക്സാം ഓറിയൻ്റേഷൻ സെഷൻസ് 06/02/2025 ന് കോളേജ് [...]

ഏകദിനസെമിനാർ

സെൻറ് തെരേസാസ് കോളേജ് മലയാള വിഭാഗം ലിംഗനീതിയും പൊതുസമൂഹവും എന്ന വിഷയത്തിൽ 13/01/2025 ന് ഏകദിന സെമിനാർ നടത്തി. സാമൂഹ്യപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ സഞ്ജന ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളജ് ആർട്സ് ബ്ളോക്കിലെ റൂം നമ്പർ [...]

എം.ടി. അനുസ്മരണവും സഹിത്യപരിപാടികളും

സെന്റ് തെരേസസ് കോളേജ് മലയാള വിഭാഗം യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവിലുമായി (യുവധാര) ചേർന്ന് 07/01/2025 ന് രാവിലെ സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു. യുവതലമുറയിൽ സാഹിത്യാവബോധം ഉണ്ടാക്കുന്നതിനായി വിവിധ പരിപാടികൾ നടത്തുകയും ഇതിനോടനുബന്ധിച്ച് എം ടി [...]

മലയാളസമാജം ഉദ്ഘാടനം

എറണാകുളം സെൻറ് തെരേസാസ് കോളേജ് മലയാള വിഭാഗം കൂട്ടായ്മയായ മലയാളസമാജത്തിൻറെ ഉദ്ഘാടനം 12/12/24 ന് രാവിലെ 10 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിച്ചു.

1/11/2024ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഭാഷാദിനാഘോഷത്തിൽ റവ. ഡോ. സി. വിനിത സി.എസ്.എസ്.ടിചടങ്ങിൽ അധ്യക്ഷത വഹിച്ചു.റവ.ഡോ.സി. സുചിത സി.എസ്.എസ്.ടി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാരാജാസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീ.നാവൂർ പരീത് മുഖ്യപ്രഭാഷണം നിർവഹിച്ചു. [...]

1/11/2024ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഭാഷാദിനാഘോഷത്തിൽ റവ. ഡോ. സി. വിനിത സി.എസ്.എസ്.ടിചടങ്ങിൽ അധ്യക്ഷത വഹിച്ചു.റവ.ഡോ.സി. സുചിത സി.എസ്.എസ്.ടി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാരാജാസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീ.നാവൂർ പരീത് മുഖ്യപ്രഭാഷണം നിർവഹിച്ചു. [...]

നാട്ടറിവുദിനാഘോഷം

നാട്ടറിവ് ദിനമായ 22/8/24 ന് മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. ശ്രീമതി ദർശന തമ്പി മുഖ്യപ്രഭാഷണം നിർവഹിച്ച  സെമിനാറിൻറെ വിഷയം 'പെരുങ്കളിയാട്ടം: പുരാവൃത്തവും അനുഷ്ഠാനവും' എന്നതായിരുന്നു. ഡോ.ഷഹർബാൻ യു എച്ച് മുഖ്യപ്രഭാഷണം [...]

Go to Top