1/11/2024ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഭാഷാദിനാഘോഷത്തിൽ റവ. ഡോ. സി. വിനിത സി.എസ്.എസ്.ടിചടങ്ങിൽ അധ്യക്ഷത വഹിച്ചു.റവ.ഡോ.സി. സുചിത സി.എസ്.എസ്.ടി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹാരാജാസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീ.നാവൂർ പരീത് മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Share This Story, Choose Your Platform!

Share This Story,

Published On: December 10th, 2024Categories: Malayalam Department Activities