ദശപുഷ്പചിത്രപ്രദർശനം
കർക്കിടകമാസത്തോടനുബന്ധിച്ച് ദശപുഷ്പങ്ങളുടെ ചിത്രപ്രദർശനം നടത്തി. പത്ത് ഔഷധസസ്യങ്ങളുടെ ചിത്രങ്ങളും അവയുടെ ഔഷധഗുണങ്ങളും ആണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. കോളേജിൻറെ മുൻവശത്തുള്ള ഡിസ്പ്ലേയാണ് പ്രദർശനത്തിന് വേദിയായത്
കർക്കിടകമാസത്തോടനുബന്ധിച്ച് ദശപുഷ്പങ്ങളുടെ ചിത്രപ്രദർശനം നടത്തി. പത്ത് ഔഷധസസ്യങ്ങളുടെ ചിത്രങ്ങളും അവയുടെ ഔഷധഗുണങ്ങളും ആണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. കോളേജിൻറെ മുൻവശത്തുള്ള ഡിസ്പ്ലേയാണ് പ്രദർശനത്തിന് വേദിയായത്
2024 ഓഗസ്റ്റ് 7 ന് മൂല്യശ്രുതി മാസിക, ചാവറ കൾച്ചറൽ സെൻറർ എന്നിവ സംയുക്തമായി, കോളേജ് വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളത്തുള്ള ചാവറ കൾച്ചറൽ സെൻറർ ആയിരുന്നു വേദി. എറണാകുളം സെൻ്റ്. [...]
സെൻറ് .തെരേസാസ് കോളേജ് മലയാള വിഭാഗവും ന്യൂസ് 24 ഉം ചേർന്ന് വാർത്താവതരണമത്സരം നടത്തി. ഏകദേശം മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് വാർത്താവതാരകരാകാനുള്ള അവസരം നൽകി .
പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ.സി. വിനിത സി.എസ്.എസ്.ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.അജീഷ് ദാസൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 'ഒരു കുട്ടി ഒരു പുസ്തകം' എന്ന [...]
മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ 'കവിതയുടെ വഴിയിൽ ,കവിയോടൊപ്പം ' എന്ന പേരിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു . പ്രശസ്ത കവിയും അധ്യാപകനുമായ വീരാൻകുട്ടി മുഖ്യാതിഥിയായി
സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗവും ലൈബ്രറി ക്ലബും മഹാരാജാസ് കോളേജ് മലയാളവിഭാഗവും തൃശൂർ കറൻറ് ബുക്‌സും സംയുക്തമായി സാറാ ജോസഫിൻറെ ഏറ്റവും പുതിയ നോവലായ 'കറ'യെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.എഴുത്തുകാരനായ ഫാ .ബോബി ജോസ് [...]
മലയാളസമാജവും ലൈബ്രറിക്ലബ്ബും വിദ്യാർത്ഥിയൂണിയനും സംയുക്തമായി ഭാഷാദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 1 രാവിലെ 9:30 ന് നടന്ന റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.കോളജിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ. സി. വിനിത സി എസ് [...]
മലയാള സമാജത്തിൻറെ നേതൃത്വത്തിൽ കെ ജി ജോർജ് അനുസ്മരണവും സിനിമാപ്രദർശനവും സംഘടിപ്പിച്ചു.2023 ഒക്ടോബർ 27 ഉച്ചക്ക് 12:30 ന് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ, മലയാളവിഭാഗം അസ്സി . പ്രൊഫസർ ഡോ. ഷഹർബാൻ [...]
ഫോക്‌ലോർ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗത്തിൻറെ നേതൃത്വത്തിൽ 2023 അഗസ്ററ് 22 ന് 'ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും ' എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ സംഘടിപ്പിച്ചു .അധ്യാപകനും കാഷ്വൽ ആർട്ടിസ്റ്റുമായ ഡോ [...]
2023 - 2024 അധ്യയനവർഷത്തെ മലയാള സമാജത്തിൻറെ ഉദ്‌ഘാടനം 2023 ആഗസ്റ്റ് 21 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി .ഗോത്ര സാഹിത്യകാരി ശ്രീമതി പുഷ്പമ്മ എസ് ഉദ്‌ഘാടനം നിവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

St Teresas College
Educational And Charitable Trust
1447 St Teresas Convent
BLDNO CCXXXVII/125-1
Park Avenue Road
Ernakulam – 682011
Association of St Teresas Alumnae
1447 St Teresas Convent
BLDNO CCXXXVII/125-1
Park Avenue Road
Ernakulam – 682011
© Copyright 2020 – | St. Teresa’s College, (Autonomous) | All Rights Reserved | Powered by SoftLoom it Solutions
© Copyright 2020 – | St. Teresa’s College, (Autonomous) | All Rights Reserved |
Powered by SoftLoom it Solutions





