പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ.സി. വിനിത സി.എസ്.എസ്.ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.അജീഷ് ദാസൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ‘ഒരു കുട്ടി ഒരു പുസ്തകം’ എന്ന പേരിൽ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ പ്രദർശനവുംവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Share This Story, Choose Your Platform!

Share This Story,

Published On: December 10th, 2024Categories: Malayalam Department Activities