CMS
beti bachavo beti padavo logo

Malayalam

ദശപുഷ്പചിത്രപ്രദർശനം

കർക്കിടകമാസത്തോടനുബന്ധിച്ച് ദശപുഷ്പങ്ങളുടെ ചിത്രപ്രദർശനം നടത്തി. പത്ത് ഔഷധസസ്യങ്ങളുടെ ചിത്രങ്ങളും അവയുടെ ഔഷധഗുണങ്ങളും ആണ് ചിത്രങ്ങളിൽ  ഉണ്ടായിരുന്നത്.  കോളേജിൻറെ മുൻവശത്തുള്ള ഡിസ്പ്ലേയാണ് പ്രദർശനത്തിന് വേദിയായത്

സാഹിത്യക്യാമ്പ്

2024 ഓഗസ്റ്റ് 7 ന് മൂല്യശ്രുതി മാസിക, ചാവറ കൾച്ചറൽ സെൻറർ എന്നിവ സംയുക്തമായി, കോളേജ് വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളത്തുള്ള ചാവറ കൾച്ചറൽ സെൻറർ ആയിരുന്നു വേദി. എറണാകുളം സെൻ്റ്. [...]

വാർത്താവതരണമത്സരം

സെൻറ് .തെരേസാസ് കോളേജ് മലയാള വിഭാഗവും ന്യൂസ് 24 ഉം ചേർന്ന് വാർത്താവതരണമത്സരം നടത്തി.  ഏകദേശം മുപ്പതോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് വാർത്താവതാരകരാകാനുള്ള അവസരം നൽകി .

വായനവാരാചരണം

പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ.സി. വിനിത സി.എസ്.എസ്.ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.അജീഷ് ദാസൻ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 'ഒരു കുട്ടി ഒരു പുസ്തകം' എന്ന [...]

കവിതയുടെ വഴിയിൽ ,കവിയോടൊപ്പം

മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ   'കവിതയുടെ വഴിയിൽ ,കവിയോടൊപ്പം ' എന്ന പേരിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു . പ്രശസ്ത കവിയും അധ്യാപകനുമായ വീരാൻകുട്ടി മുഖ്യാതിഥിയായി

‘ കറ ‘ പുസ്തകചർച്ചയും സംവാദവും

സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗവും ലൈബ്രറി ക്ലബും മഹാരാജാസ് കോളേജ് മലയാളവിഭാഗവും തൃശൂർ കറൻറ് ബുക്‌സും സംയുക്തമായി  സാറാ ജോസഫിൻറെ ഏറ്റവും പുതിയ നോവലായ 'കറ'യെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.എഴുത്തുകാരനായ ഫാ .ബോബി ജോസ് [...]

ഭാഷാദിനാഘോഷം

മലയാളസമാജവും ലൈബ്രറിക്ലബ്ബും വിദ്യാർത്ഥിയൂണിയനും സംയുക്തമായി ഭാഷാദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 1 രാവിലെ 9:30 ന് നടന്ന റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.കോളജിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ. സി. വിനിത സി എസ് [...]

കെ ജി ജോർജ് അനുസ്മരണവും സിനിമാപ്രദർശനവും

മലയാള സമാജത്തിൻറെ  നേതൃത്വത്തിൽ കെ ജി ജോർജ് അനുസ്മരണവും  സിനിമാപ്രദർശനവും സംഘടിപ്പിച്ചു.2023 ഒക്ടോബർ 27  ഉച്ചക്ക് 12:30 ന് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ, മലയാളവിഭാഗം അസ്സി . പ്രൊഫസർ ഡോ. ഷഹർബാൻ [...]

ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും

ഫോക്‌ലോർ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗത്തിൻറെ നേതൃത്വത്തിൽ 2023 അഗസ്ററ് 22 ന്  'ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും ' എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ സംഘടിപ്പിച്ചു .അധ്യാപകനും കാഷ്വൽ ആർട്ടിസ്റ്റുമായ ഡോ [...]

മലയാള സമാജംഉദ്ഘാടനം

2023 - 2024 അധ്യയനവർഷത്തെ മലയാള സമാജത്തിൻറെ ഉദ്‌ഘാടനം 2023  ആഗസ്റ്റ് 21 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി .ഗോത്ര സാഹിത്യകാരി ശ്രീമതി പുഷ്പമ്മ എസ് ഉദ്‌ഘാടനം നിവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

Go to Top