T: +91(0) 484 238 1312
പുസ്തക നിരൂപണ മത്സരം
മാധവിക്കുട്ടി അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു കോളേജ് വിദ്യാർത്ഥികൾക്കായി 2021 ജൂൺ 10 നു ഓൺലൈൻ പുസ്തക നിരൂപണ മത്സരം നടത്തുകയുണ്ടായി. പത്തു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.