മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ വായനവാരാചരണം സംഘടിപ്പിച്ചു .2023 ജൂൺ 19 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ :കല എം എസിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ പി .എഫ് മാത്യൂസ് ഉൽഘാടനം ചെയ്തു .തുടർന്ന് ‘വായന; മനുഷ്യനെ അറിയുവാൻ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു