സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സീറ്റെഴിവ്
എറണാകുളം സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ എസ്‌സി/എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി 28.06.2024 നു മുൻമ്പായി അസ്സൽ രേഖകളുമായി ഓഫീസിൽ നേരീട്ട് ഹജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക – www.teresas.ac.in
ഫോൺ: 8086140053, 6282327788






