സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സീറ്റെഴിവ്

എറണാകുളം സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27.06.2024. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക – www.teresas.ac.in, ഫോൺ: 8086140053, 6282327788

Share This Story, Choose Your Platform!

Share This Story,

Published On: June 22nd, 2024Categories: Announcements