സെൻ്റ് തെരേസാസ് കോളജ് മലയാളവിഭാഗവും എൻ സി സി സീനിയർ വിങ്ങ് ആർമിയും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച സിവിൽ സർവീസ് എക്സാം ഓറിയൻ്റേഷൻ സെഷൻസ് 06/02/2025 ന് കോളേജ് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശ്രീ. ജിതിൻ ജെ പൊന്നേഴൻ ( എജ്യൂക്കേറ്റർ, കെ എസ്‌ സി എസ് എ) ആയിരുന്നു റിസോഴ്സ് പേഴ്സൺ. കോളേജ് ഡയറക്ടർ റവ. സി. ടെസ്സ സി എസ് എസ് റ്റി അധ്യക്ഷത വഹിച്ച കാര്യപരിപാടിയിൽ റവ. സി. ഫ്രാൻസിസ് ആൻ, മലയാള വിഭാഗം മേധാവി ഡോ. സൗമ്യ ബേബി, മലയാള വിഭാഗം അധ്യാപികയും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ ഡോ. സെലീന കെ വി എന്നിവർ സംസാരിച്ചു.

Share This Story, Choose Your Platform!

Share This Story,

Published On: April 10th, 2025Categories: Malayalam Department Activities