നാട്ടറിവ് ദിനമായ 22/8/24 ന് മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. ശ്രീമതി ദർശന തമ്പി മുഖ്യപ്രഭാഷണം നിർവഹിച്ച  സെമിനാറിൻറെ വിഷയം ‘പെരുങ്കളിയാട്ടം: പുരാവൃത്തവും അനുഷ്ഠാനവും’ എന്നതായിരുന്നു. ഡോ.ഷഹർബാൻ യു എച്ച് മുഖ്യപ്രഭാഷണം നടത്തിയ സെമിനാറിൻറെ വിഷയം ‘നാടൻ ഭക്ഷണവും സാംസ്കാരികാഭിരുചിയും ‘എന്നതായിരുന്നു.. ഏകദേശം നൂറ്റിയിരുപതോളം കുട്ടികൾ രണ്ടു സെമിനാറുകളിലുമായി പങ്കെടുത്തു.

Share This Story, Choose Your Platform!

Share This Story,

Published On: December 10th, 2024Categories: Malayalam Department Activities