T: +91(0) 484 238 1312
മലയാളവിഭാഗത്തിൻറെ നേതൃത്വത്തിൽ ‘കവിതയുടെ വഴിയിൽ ,കവിയോടൊപ്പം ‘ എന്ന പേരിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു . പ്രശസ്ത കവിയും അധ്യാപകനുമായ വീരാൻകുട്ടി മുഖ്യാതിഥിയായി