മലയാള സാഹിത്യലോകത്തെ നിറസാന്നിധ്യമായിരുന്ന എം .കെ സനുമാസ്റ്ററുടെ വിയോഗത്തെ തുടർന്ന് സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗം 11/08/2025 ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു .മഹാരാജാസ് കോളേജ് മലയാളവിഭാഗം വകുപ്പധ്യക്ഷ ഡോ.സുമി ജോയി ഓലിയപ്പുറം അനുസ്മരണപ്രഭാഷണം നിർവഹിച്ചു .

Share This Story, Choose Your Platform!

Share This Story,

Published On: October 3rd, 2025Categories: Malayalam Department Activities