സെൻറ്.തെരേസാസ് കോളേജ് ഹോം സയൻസ് വിഭാഗം  നടത്തുന്ന ഗവേഷണ ശില്പശാല

 സെൻറ്.തെരേസാസ് കോളേജ് ഹോം സയൻസ് വിഭാഗത്തിന്റെയും  കേരളാ സ്റ്റേറ്റ് സെന്റർ ഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവിറോണ്മെന്റിന്റെയും   (KSCSTE)സഹകരണത്തോടെ നടത്തുന്ന ദ്വിദിന ഗവേഷണ ശില്പശാല അമൃത ആശുപത്രി ശിശുരോഗ വിഭാഗം പ്രൊഫസർ  ഡോ. മനുരാജ്‌ ഉത്‌ഘാടനം  ചെയ്യുന്നു .