വായന മത്സരം

2021 ജൂൺ 26 ന് കോളേജ് വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 2 മണിക്ക് വായന മത്സരം നടത്തുകയുണ്ടായി.18 വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ട പുസ്തകങ്ങളുടെ പ്രസക്ത ഭാഗം വായിച്ചു കൊണ്ട് മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ശ്രീലക്ഷ്മി ,നന്ദിനി മേനോൻ,മാക്സ്‌ലിൻ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.