2025-26 അക്കാദമികവർഷത്തെ മലയാളസമാജത്തിൻറെ ഉദ്ഘാടനം 16/09/2025 ന് പ്രശസ്ത എഴുത്തുകാരി ഡോ .മൈന ഉമൈബാൻ നിർവഹിച്ചു .