സെന്റ് തെരേസസ് കോളേജ് മലയാള വിഭാഗം യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവിലുമായി (യുവധാര) ചേർന്ന് 07/01/2025 ന് രാവിലെ സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു. യുവതലമുറയിൽ സാഹിത്യാവബോധം ഉണ്ടാക്കുന്നതിനായി വിവിധ പരിപാടികൾ നടത്തുകയും ഇതിനോടനുബന്ധിച്ച് എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തുകയും ചെയ്തു. സാഹിത്യക്വിസ്, പദ്യപാരായണം ഇവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.








