സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സീറ്റെഴിവ്
എറണാകുളം സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ SC/ST വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി 01.07.2024 നു മുൻമ്പായി അസ്സൽ രേഖകളുമായി ഓഫീസിൽ നേരീട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക – www.teresas.ac.in
ഫോൺ: 8086140053, 6282327788