വായനാവാരം

“കോവിഡ് കാലത്തെ എന്റെ വായന”

മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 23  വൈകിട്ട് 4.30 ന് കോവിഡ് കാലത്തെ എന്റെ വായന എന്ന വിഷയത്തിൽ ഡിഗ്രി , പി.ജി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പുസ്തക പരിചയ മത്സരം നടത്തുകയുണ്ടായി. എട്ടോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ആർദ്ര രാജു,സീതാലക്ഷ്മി,സാന്ദ്ര ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Share This Story, Choose Your Platform!

Share This Story,

Published On: August 2nd, 2021Categories: Malayalam Department Activities