2023 – 2024 അധ്യയനവർഷത്തെ മലയാള സമാജത്തിൻറെ ഉദ്‌ഘാടനം 2023  ആഗസ്റ്റ് 21 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി .ഗോത്ര സാഹിത്യകാരി ശ്രീമതി പുഷ്പമ്മ എസ് ഉദ്‌ഘാടനം നിവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

Share This Story, Choose Your Platform!

Share This Story,

Published On: January 22nd, 2024Categories: Malayalam, Malayalam Department Activities