ഫോക്‌ലോർ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗത്തിൻറെ നേതൃത്വത്തിൽ 2023 അഗസ്ററ് 22 ന്  ‘ഫോക്‌ലോറിൻറെ സാമൂഹിക പ്രസക്തി ;പാട്ടും പറച്ചിലും ‘ എന്ന വിഷയത്തെ മുൻനിർത്തി സെമിനാർ സംഘടിപ്പിച്ചു .അധ്യാപകനും കാഷ്വൽ ആർട്ടിസ്റ്റുമായ ഡോ : സി വി സാബുജി മുഖ്യപ്രഭാഷണം നടത്തി .

Share This Story, Choose Your Platform!

Share This Story,

Published On: January 22nd, 2024Categories: Malayalam, Malayalam Department Activities