മലയാള സമാജത്തിൻറെ നേതൃത്വത്തിൽ കെ ജി ജോർജ് അനുസ്മരണവും സിനിമാപ്രദർശനവും സംഘടിപ്പിച്ചു.2023 ഒക്ടോബർ 27 ഉച്ചക്ക് 12:30 ന് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ, മലയാളവിഭാഗം അസ്സി . പ്രൊഫസർ ഡോ. ഷഹർബാൻ യു എച്ച്, കെ ജി ജോർജ് എന്ന ചലച്ചിത്രപ്രവർത്തകനെക്കുറിച്ച് സംസാരിച്ചു.തുടർന്ന് ‘യവനിക’ എന്ന സിനിമ പ്രദർശിപ്പിച്ചു.