സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സ്പോട്ട് അഡ്മിഷൻ

എറണാകുളം സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 01.08.2024 ന് വൈകുന്നേരം 3 മണിക്ക് മുൻമ്പായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
ഫോൺ: 8086140053, 6282327788

Share This Story, Choose Your Platform!

Share This Story,

Published On: July 29th, 2024Categories: Announcements