സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സീറ്റെഴിവ്

എറണാകുളം സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ എസ്‌സി/എസ്‌ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി 20.06.2024 നു മുൻമ്പായി അസ്സൽ രേഖകളുമായി ഓഫീസിൽ നേരീട്ട് ഹജരാകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് – ഫോൺ: 8086140053, 6282327788

Share This Story, Choose Your Platform!

Share This Story,

Published On: June 15th, 2024Categories: Announcements