പഠനയാത്ര
സെൻറ് തെരേസസ് കോളേജ് മലയാള വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 10/01/2025 ന് പഠനയാത്ര സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ചു. ഡച്ച് പാലസ്, മട്ടാഞ്ചേരി ജൂതപ്പള്ളി, [...]














