ബോധവത്കരണ ക്ലാസ്:
പഠന ബുദ്ധിമുട്ടുകളും പ്രത്യേക പഠന ആവശ്യങ്ങളും ഉള്ള കുട്ടികൾക്കായി സെന്റ് തെരേസാസ് കോളേജ്, എറണാകുളത്ത് ‘റിമീഡിയൽ ക്യൂബ്’ ആരംഭിക്കുന്നു. രഷ്മിക സെന്റർ, എലിപ്സ് മെന്റൽ വെൽനസ്, ഹോം സയൻസ് വിഭാഗം എന്നിവയുടെ സംയുക്ത സംരംഭത്തിന്റെ ഉദ്ഘാടനം ജനുവരി 23ന് രാവിലെ 10ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപകർ, കൗൺസിലർമാർ, മാതാപിതാക്കൾ എന്നിവർക്കായി പഠന വൈകല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ജനുവരി 23ന് രാവിലെ 10ന് നടക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: പ്രൊഫസർ എൻ. ധന്യ – 94466 55577
Awareness Class:
A Remedial Cube is being launched at St. Teresa’s College, Ernakulam, for children with learning difficulties and special learning needs. The joint initiative of Rashmika Centre, Ellipse Mental Wellness, and the Department of Home Science will be inaugurated on 23rd January 2026 at 10 a.m. As part of the inauguration, an awareness class on learning disabilities among children for teachers, counsellors, and parents will be held on the same day.
For more details, contact:
Prof. N. Dhanya – 94466 55577







