നാല് വർഷ ബിരുദ പഠനം – വിദ്യാർഥികൾ അറിയേണ്ടതെല്ലാം

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും സെൻ്റ് തെരേസാസ് കോളേജ് (ഓട്ടോണോമസ്), എറണാകുളം, ‘Campus Connect ‘ എന്ന വെബിനാറിലൂടെ നാല് വർഷ ബിരുദ പഠനത്തെ കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചു നൽകുന്നു. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്കിലൂടെ മെയ് 11, ശനിയാഴ്ച രാത്രി 7.30 മണിക്ക് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ ചേരുക.

https://meet.google.com/gvq-ufcd-bku

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ കോൺടാക്റ്റ് ചെയ്യുക.

6238495321
9061630665

Share This Story, Choose Your Platform!

Share This Story,

Published On: April 10th, 2024Categories: Announcements