എറണാകുളം സെന്റ് തെരേസസ് (ഒട്ടോണമസ് ) കോളേജിൽ ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, മാനേജ്മെന്റ് , ഹിന്ദി, മലയാളം, ഫ്രഞ്ച്, ഹിസ്റ്ററി, ഹോം സയൻസ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സ്,ലോജിക്ക്, മാത്തമാറ്റിക്സ്, സൈക്കോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി വോക്ക് ഫുഡ് പ്രോസസിംഗ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഫാഷൻ ഡിസൈനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ്, ഭരതനാട്യം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലെക്ചർ മാരുടെ ഒഴിവ. യുജിസി/ യൂണിവേഴ്സിറ്റി /ഗവൺമെന്റ് മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22.03.2025. വിശദവിവരങ്ങൾക്ക് 0484 2351870 എന്ന നമ്പറിൽ ബന്ധപ്പെടുക.






