സെൻ്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ സ്പോട്ട് അഡ്മിഷൻ

എറണാകുളം സെൻ്റ് തെരേസാസ് വിവിധ ബിരുദ, (ഓട്ടോണമസ്) കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 03.07.2024 നു രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
ഫോൺ: 8086140053, 6282327788

Share This Story, Choose Your Platform!

Share This Story,

Published On: July 2nd, 2024Categories: Announcements