2023 – 2024 അധ്യയനവർഷത്തെ മലയാള സമാജത്തിൻറെ ഉദ്‌ഘാടനം 2023  ആഗസ്റ്റ് 21 ന് ആർട്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . ഗോത്ര സാഹിത്യകാരി ശ്രീമതി പുഷ്പമ്മ എസ് ഉദ്‌ഘാടനം നിവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

Share This Story, Choose Your Platform!

Share This Story,

Published On: January 18th, 2024Categories: Public News