മലയാളസമാജത്തിൻറെയും ലൈബ്രറിക്ലബ്ബിൻറെയും  നേതൃത്വത്തിൽ എം ടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി 2023 ആഗസ്ത് 11 ന്   ഏകദിനസെമിനാർ സംഘടിപ്പിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ ഡോ : സ്വപ്ന സി കോമ്പാത്ത് ‘ എം ടി : സാഹിത്യവും സിനിമയും’ എന്ന വിഷയത്തിൽ സംസാരിച്ചു .തുടർന്ന്, എം ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമ്മാല്യം ‘ എന്ന സിനിമ പ്രദർശിപ്പിച്ചു

 

Share This Story, Choose Your Platform!

Share This Story,

Published On: January 18th, 2024Categories: Public News